ഏതു ഉന്നതനായാലും പിടിയ്ക്കപ്പെടും എന്നതിന്റെ തെളിവാണ് ദിലീപിന്റെ അറസ്റ്റെന്നു മന്ത്രി കെ.കെ. ശൈലജ. താര സംഘടനയായ അമ്മയുടെ നിലപാട് ഇനിയാണ് അറിയേണ്ടത്. നടിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിയ്ക്കാൻ 'അമ്മ തയ്യാറാകണമെന്നും കെ.കെ. ശൈലജ കോഴിക്കോട് പറഞ്ഞു.
Advertisement