നടിക്കെതിരായ ആക്രമണത്തില്‍ സുപ്രധാനവെളിപ്പെടുത്തല്‍. ആക്രമണം നടന്ന രാത്രി ദിലീപിന്റെ ഉറ്റബന്ധുവിനെ പരിഭ്രാന്തനായി കണ്ടു. അമിതവേഗത്തില്‍ ദിലീപിന്റെ വീട്ടിലേക്ക് പാഞ്ഞുപോയെന്ന് അയല്‍വാസി പറഞ്ഞു. ദിലീപിന്റെ വീടിനുമുന്നിലുണ്ടായ വലിയ സംഘര്‍ഷം ശ്രദ്ധിച്ചതുപോലുമില്ല. സിസടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകുമെന്നും സാക്ഷി മനോരമന്യൂസിനോട് പറഞ്ഞു.
Advertisement