E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:33 AM IST

Facebook
Twitter
Google Plus
Youtube

ദിലീപ് ജയിലിൽ, 14 ദിവസത്തേക്ക് റിമാന്‍‍ഡ് ചെയ്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നടന്‍ ദിലീപ് ജയിലില്‍. രാവിലെ ആലുവ മജിസ്ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയ ദിലീപിനെ പതിനാലുദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വേങ്ങൂരിലെ മജിസ്ട്രേറ്റിന്റെ വസതിയിലാണ് പൊലീസ് ദിലീപിനെ ഹാജരാക്കിയത്. പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് അപേക്ഷ നല്‍കിയിരുന്നു. ഇത് പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. റിമാന്‍ഡ് ഉത്തരവ് കിട്ടിയതിനെത്തുടര്‍ന്ന് ദിലീപിനെ ആലുവ സബ് ജയിലിലേക്ക് മാറ്റി. വേങ്ങൂരിലും ആലുവ സബ് ജയില്‍ പരിസരത്തും തടിച്ചുകൂടിയ ജനക്കൂട്ടം ദിലീപിനെ കൂകിവിളിക്കുകയും പരിഹസിക്കുകയും ചെയ്തു. കയ്യേറ്റം ചെയ്തേക്കുമെന്ന ആശങ്കയില്‍ രണ്ടിടത്തും കനത്ത സുരക്ഷാവലയം തീര്‍ത്തിരുന്നു. 

അതേസമയം, നിരപരാധിയെന്ന് ദിലീപിന്റെ പ്രതികരണം. തെറ്റുചെയ്യാത്തതിനാല്‍ ആരെയും ഭയമില്ലെന്നും റിമാന്‍ഡ് തീരുമാനം വന്നശേഷം ദിലീപ് മാധ്യമങ്ങളോട് പറഞ്ഞു.

‌ദിലീപിനെതിരായ കുറ്റകൃത്യങ്ങളില്‍ കൂട്ടമാനഭംഗവും. ഗൂഢാലോചനക്കുറ്റം തെളിഞ്ഞതോടെയാണ് മറ്റ് കുറ്റകൃത്യങ്ങളിലും ദിലീപ് തുല്യപങ്കാളിയായി മാറിയത്. കേസില്‍ ഇപ്പോള്‍ പതിനൊന്നാംപ്രതിയാണെങ്കിലും കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ദിലീപ് രണ്ടാംപ്രതിയാകും. ദിലീപിനെതിരായ പത്തൊന്‍പത് തെളിവുകള്‍ പൊലീസ് കോടതിയില്‍ ചൂണ്ടിക്കാട്ടി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :