നടിയെ ആക്രമിച്ചക്കേസില്‍ കേസ് ഡയറി ഹാജരാക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി. റിമാന്‍ഡിലുള്ള മൂന്നാം പ്രതി മണികണ്ഠന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതി നടപടി. മണികണ്ഠന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്താഴ്ചത്തേക്ക് മാറ്റി. ക്രിമിനല്‍ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും മണികണ്ഠന് ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു.
Advertisement