E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:33 AM IST

Facebook
Twitter
Google Plus
Youtube

കോഴിക്കച്ചവടക്കാരുടെ സമരം ഒത്തുതീര്‍പ്പായി, കിലോയ്ക്ക് 87 രൂപ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സംസ്ഥാനത്ത് ഇറച്ചിക്കോഴി സമരം പിൻവലിച്ചു. ധനമന്ത്രി നിശ്ചയിച്ച 87രൂപ നിരക്കിൽ കോഴി വിൽക്കാൻ തയ്യാറെന്ന് വ്യാപാരികൾ മന്ത്രിയെ അറിയിച്ചു. വ്യാപാരികളുമായി കോഴിക്കോട് നടത്തിയ ചർച്ചയിലാണ് തീരുമാനം. എന്നാൽ തെക്കൻ കേരളത്തിൽ പ്രബലമായ പോൾട്രി ഫാർമേഴ്സ് അസോസിയേഷൻ മന്ത്രിയുടെ തീരുമാനം അംഗീകരിച്ചിട്ടില്ല.കോഴി കിലോയ്ക്ക് 130രൂപയ്ക്ക് വിൽക്കുമെന്ന് അസോസിയേഷൻ അറിയിച്ചു. 

കോഴിയ്ക്ക് കിലോയ്ക്ക് 87രൂപയും ഇറച്ചിയായി വിൽക്കുമ്പോൾ 158 രൂപയുമാണ് ചർച്ചയിൽ ധാരണയായ വില.ഭാവിയില്‍ കമ്പോള നിലവാരമനുസരിച്ച് വിലമാറും. മന്ത്രി നേരത്തെ പറഞ്ഞതും ഇതേ വിലയായിരുന്നു പക്ഷെ കോഴിയുടെയും കോഴി ഇറച്ചിയുടെയും വില സംബന്ധിച്ച് വ്യാപാരികൾക്കും ഉപഭോക്താക്കൾക്കുമുണ്ടായ ആശയക്കുഴപ്പമാണ് സമരത്തിലേക്ക് നയിച്ചത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :