പയ്യന്നൂര്‍ കക്കംപാറയില്‍ സി.പി.എം. പ്രവര്‍ത്തകര്‍ക്കുനേരെ ബോംബേറ്. ആറ് സിപിഎം പ്രവർത്തകർക്ക് പരുക്കേറ്റു. പയ്യന്നൂരിൽ കൊല്ലപ്പെട്ട സി.വി.ധനരാജിന്റെ രക്തസാക്ഷിത്വ വാർഷികദിന പരിപാടി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അൽപസമയത്തിനു ശേഷം ഉദ്ഘാടനം ചെയ്യാനിരിക്കെയാണു ബോംബേറ്. പരുക്കേറ്റവരെ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Advertisement