യുവനടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ അറസ്റ്റിനെ തുടർന്ന് അമ്മ ഭാരവാഹികള്‍ക്ക് ബാലചന്ദ്രമേനോന് കത്തയച്ചു. ഭാരവാഹികള്‍ ഉടന്‍ വാര്‍ത്താസമ്മേളനം വിളിച്ച് കാര്യങ്ങള്‍ വിശദമാക്കണം. അടിയന്തര പൊതുയോഗം വിളിച്ച് അംഗങ്ങള്‍ക്ക് മുന്നില്‍ വ്യക്തത വരുത്തണമെന്നും ബാലചന്ദ്രമേനോന് കത്തിൽ ആവശ്യപ്പെടുന്നു.
Advertisement