നിഷേധിക്കാനാകാത്ത 19 തെളിവുകളാണ് ജനപ്രിയ നടൻ ദിലീപിനെ അറസ്റ്റ് ചെയ്യാൻ പൊലീസിന് ലഭിച്ചിരിക്കുന്നതെന്ന് റിപ്പോർട്ട്. ഗൂഡാലോചന ഉൾപ്പടെയുള്ള കുറ്റങ്ങൾ തെളിയിക്കാനുതകുന്ന കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. എന്നാൽ ഇവ ഏതൊക്കെയെന്ന് വെളിപ്പെടുത്താനാവില്ല എന്നാണ് ഇന്നലെ ഡിജിപി ലോക്നാഥ് ബഹ്റ വ്യക്തമാക്കിയത്. അന്വേഷണത്തിനു അതിരു നിർണയിച്ചിട്ടില്ലെന്നും ഇന്നലെ ഡിജിപി മാധ്യമങ്ങൾക്കു മുന്നിൽ വ്യക്തമാക്കിയിരുന്നു.
Advertisement