E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:33 AM IST

Facebook
Twitter
Google Plus
Youtube

കേരളത്തില്‍ നിന്ന് ഇതരസംസ്ഥാനങ്ങളിലേക്ക് കോഴികളെ കടത്തിയാല്‍ നിയമപരമായി നേരിടുമെന്ന് ധനമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കോഴിയുടെ വിലകുറയ്ക്കുന്നതില്‍ തടസം തമിഴ്നാട്ടിലെ ഏതാനും കമ്പനികളുടെ പിടിവാശിയാണെന്ന് ധനമന്ത്രി തോമസ് ഐസക്. നഷ്ടം സഹിച്ചും അവര്‍ കോഴികളെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയത് ഇവിടുത്തെ ജനങ്ങള്‍ക്ക് മെച്ചം ലഭിക്കാതിരിക്കാനാണ്. ഇവര്‍ക്ക് സര്‍ക്കാര്‍ വഴങ്ങില്ല. ഒരാഴ്ച ചിക്കന്‍ വേണ്ടെന്ന് വച്ചാല്‍ ഇവര്‍ തനിെയ വരുമെന്നും ജനങ്ങള്‍ അതിന് തയാറാകണമെന്നും ധനമന്ത്രി പറഞ്ഞു. സമരം ചെയ്യുന്നതിന് എതിര്‍പ്പില്ലെന്നും എന്നാല്‍ തുറന്ന കടകള്‍ അടപ്പിച്ചാല്‍ നടപടിയുണ്ടാകുമെന്നും തോമസ് ഐസക് പറഞ്ഞു. 

അതേസമയം സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ കോഴി വില്‍പന നടത്തില്ലെന്ന് പൗള്‍ട‍്രി ഫാര്‍മേഴ്സ് ആന്റ് ട്രേഡേഴ്സ് അസോസിയേഷന്‍. രണ്ടു ദിവസത്തിനു ശേഷം കടകള്‍ തുറക്കും. എന്നാല്‍ നിലവിലെ നിരക്കിലാകും വില്‍പന. അക്രമം ഉണ്ടായാല്‍ പൊലീസ് സഹായം തേടുമെന്നും പൗള്‍ട‍്രി ഫാര്‍മേഴ്സ് ആന്റ് ട്രേഡേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ തിരുവനന്തപുരത്ത് പറഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :