സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളില്‍ ഇന്ധനക്ഷാമം. 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് രാത്രിമുതലാണ് തുടങ്ങുന്നതെങ്കിലും പല പമ്പുകളിലും ഇന്ധനമില്ലെന്ന് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. ഇന്ധനം അവശേഷിക്കുന്ന പമ്പുകളില്‍ വാഹന ഉടമകളുടെ തിരക്കാണ്.
Advertisement