നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷ പ്രതിയാകില്ല. നാദിര്‍ഷ, അപ്പുണ്ണി, ദിലീപിന്റെ സഹോദരന് എന്നിവരേയും കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യുന്നുണ്ട്. കേസിൽ മറ്റ് പ്രതികൾ ഉണ്ടാവും എന്നാൽ നാദിർഷ പ്രതിയാകില്ലെന്നാണ് സൂചന.
Advertisement