സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ സര്‍ക്കാരുമായി എം.ഇ.എസ് ധാരണയിലേക്ക്. കഴിഞ്ഞ വര്‍ഷത്തെ ഫീസില്‍ പഠിപ്പിക്കാമെന്നാണ് ധാരണ.
ഇന്നു തന്നെ കരാര്‍ ഒപ്പിട്ടേക്കും. സര്‍ക്കാര്‍ കൈമാറുന്ന 50 ശതമാനം സീറ്റുകളില്‍ സാമ്പത്തികമായി പിന്നാക്കം നല്‍ക്കുന്നവരെ ഇരുപത്തയ്യായിരും രൂപയ്ക്കും മറ്റുള്ളവര്‍ക്ക് രണ്ടരലക്ഷം രൂപയ്ക്കും പ്രവേശനം അനുവദിക്കാമെന്നാണ് എം.ഇ.എസിന്റെ നിലപാട്. ഇത് മറ്റ് മാനേജ്മെന്റുകളും അംഗീകരിച്ചേക്കും. കാരക്കോണം മെഡിക്കല്‍ കോളജ് പ്രതിനിധികളും ഇന്ന് ആരോഗ്യമന്ത്രിയെ കാണും