ഇരയ്ക്ക് നീതി ഉറപ്പാക്കണമെന്നത് സർക്കാരിന്റെ ലക്ഷ്യമാണെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. അന്വേഷണ സംഘത്തിന് സ്വതന്ത്രമായി മുന്നോട്ട് പോകാനുള്ള സാഹചര്യമുണ്ടെന്നും ഒരു തരത്തിലുള്ള രാഷ്ട്രീയ ഇടപെടലുകളിലുണ്ടായിട്ടില്ലെന്നും ജെ മേഴ്സിക്കുട്ടിയമ്മ. ദിലീപിന്റെ സഹപ്രവർത്തകരുടെ പ്രതികരണത്തിലേക്കല്ല ശ്രദ്ധിക്കേണ്ടെതന്നും മേഴ്സിക്കുട്ടിയമ്മ പ്രതികരിച്ചു.
Advertisement