ഇറച്ചിക്കോഴി വില്ക്കാന് സര്‍ക്കാര്‍ ഏജന്‍സിയായ കെപ്കോയെയും അനുവദിക്കില്ലെന്ന് കോഴി വ്യാപാരികള്‍. സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയും വന്‍കിട കമ്പനി സ്റ്റാളുകള്‍ വഴിയുമുള്ള വില്പന തടയുമെന്ന് കേരള പൗള്‍ട്രി ഫെഡറേഷന്. വില നിയന്ത്രണത്തില്‍നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോകുന്നതുവരെ പ്രതിഷേധം തുടരുമെന്ന് സെക്രട്ടറി എം. താജുദ്ദീന് മനോരമ ന്യൂസിനോട് പറഞ്ഞു
Advertisement