വിവാദപരമാര്ശത്തില് ടി.പി.സെന്‍കുമാറിനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം. പൊലീസിലെ ലോ ഓഫിസറാണ് ഡിജിപിക്ക് നിയമോപദേശം നല്‍കിയത്. രണ്ട് പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ഡിജിപി നിയമോപദേശം തേടിയത്.
Advertisement