ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ടി.പി സെന്‍കുമാറിനെ സന്ദര്‍ശിച്ചു. ബി.ജെ.പിയിലേക്ക് ക്ഷണിച്ചില്ലെന്ന് എം.ടി രമേശ് പറഞ്ഞു. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കേണ്ടത് സെന്‍കുമാറാണ്. സെന്‍കുമാറിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമം നടന്നു. വസ്തുതാപരമായ പ്രസ്താവന രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമം നടക്കുകയാണെന്നും എം.ടി. രമേശ് പറഞ്ഞു.
Advertisement