E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:33 AM IST

Facebook
Twitter
Google Plus
Youtube

യാക്കോബായസഭ സൂനഹദോസ് ഇന്നും പുത്തൻകുരിശിൽ തുടരും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

യാക്കോബായസഭ സൂനഹദോസ് ഇന്നും പുത്തൻകുരിശിൽ തുടരും. കോലഞ്ചേരി പള്ളിയുടെ അവകാശം സംബന്ധിച്ച് സുപ്രിംകോടതിയിൽ നിന്ന് ഒാർത്തഡോക്സ് സഭയ്ക്ക് അനുകൂലമായി വിധിയുണ്ടായ പശ്ചാത്തലത്തിലാണ് സൂനഹദോസ് . അന്ത്യോക്യാ സിംഹാസനത്തിനു കീഴിൽ വരുന്ന ദേവാലയങ്ങൾ എങ്ങിനെയും സംരക്ഷിക്കുമെന്ന്  ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാബാവ വ്യക്തമാക്കി. യാക്കോബായസഭയിലെ എല്ലാ മെത്രാപൊലീത്തമാരും സൂനഹദോസിൽ പങ്കെടുക്കുന്നുണ്ട് . ഉച്ചയ്ക്ക് രണ്ടുമണിയോടെ സഭാനിലപാടുകൾ  സംബന്ധിച്ച പ്രഖ്യാപനവും പുത്തൻകുരിശിൽ  ഉണ്ടായേക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :