E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:33 AM IST

Facebook
Twitter
Google Plus
Youtube

പൊന്‍കുന്നത്ത് കാര്‍ അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു; അഞ്ചുപേര്‍ക്കു ഗുരുതരപരുക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പൊൻകുന്നം ഒന്നാംമൈലിൽ കാർ നിയന്ത്രണം വിട്ടുമറിഞ്ഞ് ഒരാൾ മരിച്ചു. അഞ്ചുപേർക്ക് ഗുരുതരമായി പരുക്കേറ്റു. പാലാ മേവട സ്വദേശി തങ്കച്ചനാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ പാലാ സ്വദേശികളായ ബിജു, ഷിജു, ഹരീഷ്, അനീഷ്, അരുൺ എന്നിവരെ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ അഞ്ചരയോടെ പാലാ-പൊൻകുന്നം റോഡിലായിരുന്നു അപകടം. തമിഴ്നാട്ടിലെ ഉസലാംപെട്ടിക്ക് പോവുകയായിരുന്നു അപകടത്തിൽപ്പെട്ടവർ. ഇവർ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് വീടിന്റെ ഭിത്തിയിലിടിച്ച് മറിയുകയായിരുന്നു. മരിച്ച തങ്കച്ചന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :