E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:33 AM IST

Facebook
Twitter
Google Plus
Youtube

ആഭ്യന്തര ഹജ് തീര്‍ഥാടകരുടെ റജിസ്‌ട്രേഷന്‍ 24-ന് തുടങ്ങും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

hajj-arafa
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ആഭ്യന്തര ഹജ് തീര്‍ഥാടകരുടെ റജിസ്‌ട്രേഷന്‍ 24-ന് തുടങ്ങും. ഇ-ട്രാക്ക് വഴിയാണ് ഹജ് സര്‍വീസ് കമ്പനികളിലും സ്ഥാപനങ്ങളിലും ബുക്കിംഗ് നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടത്. ആഭ്യന്തര ഹജ്  സേവന കമ്പനികള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ ഗൈഡ് ഹജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് ബിന്‍തന്‍ അംഗീകരിച്ചു. 

localhaj.haj.gov.sa എന്ന  പോര്‍ട്ടല്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടതത് .  ഹജ് അനുമതി പത്രം ലഭ്യമാകാന്‍ അഞ്ച് നടപടിക്രമങ്ങളാണ് വേണ്ടത് .  ഡാറ്റ എൻട്രി, അനുയോജ്യമായ കാറ്റഗറി തെരഞ്ഞെടുക്കൽ, ബുക്കിങ് നടപടികൾ പൂർത്തിയാക്കൽ, പണമടക്കൽ, അനുമതിപത്രം കൈപറ്റൽ എന്നീ നടപടികളാണ് അപേക്ഷകർ പൂർത്തിയാക്കേണ്ടത്. മക്കയിലെ ഹറം പള്ളിയിൽ  പ്രദക്ഷിണവഴിയുടെ  നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായതിനാൽ കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ആഭ്യന്തര തീർഥാടകർക്ക് ഇത്തവണ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇൗ വർഷത്തെ ഹജിന്റെ  മുഴുവൻ നടപടിക്രമങ്ങളും  അതിന്റെ  സമയവും വ്യക്തമാക്കുന്ന ഗൈഡിൽ  തമ്പുകൾ നിർണയിക്കൽ, തമ്പുകളുടെ നിരക്ക് ഇൗടാക്കൽ, ബുക്കിങ് റദ്ദാക്കുന്നവർക്ക് കാശ് തിരിച്ചുകെടുക്കൽ, മിനയിൽ നിന്ന് തിരിച്ചു പോകുന്ന സമയമനുസരിച്ച്  തമ്പുകൾ വേർതിരിക്കൽ തുടങ്ങി ആഭ്യന്തര ഹജ് തീർഥാടകർക്കുള്ള  സേവനം മികച്ചതാക്കുന്നതിനുള്ള കാര്യങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട് .

ശവ്വാൽ 17 (ജൂലൈ 12) മുതൽ തമ്പുകൾ നിശ്ചയിക്കൽ ആരംഭിക്കും.  മൂന്ന് ഘട്ടങ്ങളിലായാണ് തമ്പുകൾ നിശ്ചയിക്കുക. ദുൽഹജ് 12 ന് മിന വിടുന്നവരുടെയും  ദുൽഹജ് 13 ന് മിന വിടുന്നവരുടേയും തമ്പുകൾ വെവ്വേറെയായിരിക്കും. മക്കയിലും മിനയുടെ പരിസരങ്ങളിലുമുള്ള കെട്ടിടങ്ങളിൽ തീർഥാടകരെ താമസിപ്പിക്കുന്ന ഹജ് കെട്ടിട സമിതിയുടെ ലൈസൻസുണ്ടോയെന്ന് ഉറപ്പുവരുത്തണം. ചെലവ് കുറഞ്ഞ ഹജ് പദ്ധതിക്കുള്ള വ്യവസ്ഥകൾ, എല്ലാ തീർഥാടകർക്കും മെ​ട്രോ ട്രെയിൻ സേവനം, നിയമങ്ങൾ പാലിക്കാത്ത ഹജ്​ സേവനകേന്ദ്രങ്ങൾക്കെതിരായ നിയമനടപടികൾ എന്നിവയും ഗൈഡിൽ പറയുന്നുണ്ട് .

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :