E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:33 AM IST

Facebook
Twitter
Google Plus
Youtube

നിയമസഭയിലും പി.ടി. തോമസ് ശല്യമാണ്: മറുപടിയുമായി മന്ത്രി മണി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പി.ടി. തോമസിന്റെ ആരോപണങ്ങൾക്കു മറുപടിയുമായി മന്ത്രി എം.എം. മണി. ഒരു പാട് ചെറ്റത്തരം പറയുന്ന പൊതു പ്രവർത്തകനാണു പി.ടി. തോമസ് എന്ന് എം.എം. മണി പറഞ്ഞു. ദേവികുളം സബ് കലക്ടർ വി. ശ്രീറാമിന്റെ സ്ഥലമാറ്റത്തിനു പിന്നിൽ ഗൂഢാലോചന നടത്തിയതു മന്ത്രി എം.എം. മണിയും ജോയ്സ് ജോർജ് എംപിയുമാണെന്ന് പി.ടി. തോമസ് എംഎൽഎ ആരോപിച്ചിരുന്നു.

തനിക്ക് കൊട്ടാക്കമ്പൂരിൽ ഭൂമിയുണ്ടെങ്കിൽ പി.ടി. തോമസിന് സൗജന്യമായി എഴുതിക്കൊടുക്കാം. നിയമസഭയിലും പി.ടി.തോമസ് ഒരു ശല്യമാണ്. പി.ടി. തോമസും ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും കൂടി തന്നെ ഒതുക്കാൻ ശ്രമിച്ചു. ഒരു കോപ്പും നടന്നില്ല, ഒരു പുല്ലും സംഭവിച്ചില്ല– മണി പറഞ്ഞു. കൊട്ടാക്കമ്പൂരിൽ സർക്കാർ ഭൂമി കയ്യേറിയ പെരുമ്പാവൂരിലെ റോയൽ അഗ്രിക്കൾച്ചറൽ കമ്പനി എന്ന സ്ഥാപനവുമായി മന്ത്രി എം.എം. മണിക്കുള്ള ബന്ധം അന്വേഷിക്കണമെന്നു പി.ടി. തോമസ് ആവശ്യപ്പെട്ടിരുന്നു.

മന്ത്രിയാകുന്നതിനു മുൻപും ശേഷവും എം.എം. മണി പലവട്ടം ഇൗ സ്ഥാപന ഉടമയുടെ വീട് സന്ദർശിച്ചിട്ടുണ്ട്. മണിയുടെ അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ച് പെരുമ്പാവൂരിലെ സിപിഎം നേതൃത്വം പാർട്ടി നേതൃത്വത്തിനു പരാതി നൽകിയിട്ടുണ്ട്. മന്ത്രി മണിയും ജോയ്സ് ജോർജ് എംപിയും കർഷകരെ മറയാക്കി ഇടുക്കി ജില്ലയിലെ കർഷക സമൂഹത്തെ കബളിപ്പിക്കുകയാണെന്നും പി.ടി. തോമസ് ആരോപിച്ചിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :