E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:33 AM IST

Facebook
Twitter
Google Plus
Youtube

വിവാദങ്ങളുണ്ടാക്കുന്നതില്‍ സി.പി.ഐ ആത്മപരിശോധന നടത്തണം:കോടിയേരി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സി.പി.ഐ സ്വീകരിക്കുന്ന പ്രകോപനനിലപാടുകളില്‍ മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃ‍ഷ്ണന്‍. പരസ്യപ്രസ്താവനകളിലൂടെ വിവാദം ഉണ്ടാക്കുന്ന കാര്യത്തില്‍ സി.പി.ഐ ആത്മപരിശോധന നടത്തണമെന്ന് കോടിയേരി മനോരമ ന്യൂസ്  നേരേചൊവ്വേയില്‍ പറഞ്ഞു. സി.പി.എം പ്രതികരിക്കാത്തത് വിശാല ഇടത് ഐക്യത്തെ കരുതി മാത്രമാണെന്നും കോടിയേരി പറഞ്ഞു

മൂന്നാറിലെ ഭൂമി പ്രശ്നത്തില്‍ സി.പി.എം നിലപാടാണ് ശരി‍. ഇടുക്കിയില്‍ സ്വന്തം പാര്‍ട്ടിക്കാരെ ഒപ്പം നിര്‍ത്താന്‍ സി.പി.ഐക്കു കഴിഞ്ഞില്ല. ഇത് സിപിഎം നിലപാട് ശരിവയ്ക്കുന്നു. ലൗവ് ഡെയ്ല്‍ റിസോര്‍ട്ടിന്‍റേത് ഉള്‍പ്പെടെ എല്ലാ കയ്യേറ്റങ്ങളും സര്‍ക്കാര്‍ ഒഴിപ്പിക്കും

വിട്ടുപോയ ഘടകകക്ഷികളെ ഉള്‍പ്പെടുത്തി ഇടതുമുന്നണി വിപുലീകരിക്കും. ജനതാദളും ആര്‍ എസ് പിയും യു.ഡി.എഫ് വിട്ടുവന്നാല്‍ അവരെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നതിന് തുറന്ന മനസ്സാണ്. കെ.എം.മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസിനെ മുന്നണിയില്‍ എടുക്കുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും കോടിയേരി നേരേ ചൊവ്വേയില്‍ പറഞ്ഞു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :