ജി.എസ്.ടി നിലവില്‍ വന്നതിനാല്‍ ഹോട്ടല്‍ ഭക്ഷണവില കൂടുമെന്ന് ഉറപ്പിച്ച് ധനമന്ത്രി തോമസ് ഐസക്.
13 ശതമാനംവരെ വില വര്‍ധിക്കും. 18 ശതമാനംവരെ നികുതി വരുന്നതാണ് കാരണം. തിങ്കളാഴ്ച മുതല്‍ കോഴിവില 87 രൂപ ആക്കിയേതീരൂ. കോഴിവ്യാപാരികളുടെ അഹങ്കാരം അനുവദിക്കില്ലെന്നും തോമസ് ഐസക് ആലപ്പുഴയില്‍ പറഞ്ഞു