പരസ്യപ്രസ്താവനകളിലൂടെ വിവാദം ഉണ്ടാക്കുന്ന കാര്യത്തില്‍ സി.പി.ഐ ആത്മപരിശോധന നടത്തണമെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്കു സിപിഐയുടെ മറുപടി. സിപിഐ ആത്മപരിശോധന നടത്താറുണ്ടെന്നു സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി സത്യന് മൊകേരി. സിപിഎമ്മും ഇത് ചെയ്യണം. എന്നാലേ പ്രശ്നപരിഹാരമുണ്ടാകുള്ളു. എം.എം.മണിയുടേതും കെ രാജേന്ദ്രന്റേതും എല്‍ഡിഎഫ് നിലപാടല്ലെന്നും സത്യൻ മൊകേരി പറഞ്ഞു.
Advertisement