E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:33 AM IST

Facebook
Twitter
Google Plus
Youtube

87 രൂപ പ്രായോഗികമല്ല; കോഴിവ്യാപാരികള്‍ സമരത്തിലേക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

87 രൂപയ്ക്ക് ഇറച്ചിക്കോഴി വില്‍പന പ്രായോഗികമല്ലെന്ന് വാദത്തിലുറച്ച് കോഴി വ്യാപാരികള്‍. തീരുമാനത്തില്‍ സര്‍ക്കാര്‍ ഉറച്ചുനിന്നാല്‍ കടകള്‍ അടച്ചിടും.  നഷ്ടം സഹിച്ച് വില്‍ക്കാന്‍ കഴിയില്ലെന്ന് കേരള പൗള്‍ട്രി ഫെഡറേഷന്‍ പ്രസിഡന്‍റ്  എം. താജുദ്ദീന്‍ മനോരമ ന്യൂസിനോട് പറഞ്ഞു . 

തിങ്കളാഴ്ച മുതല്‍ കോഴിവില 87 രൂപ ആക്കിയേതീരൂവെന്ന നിലപാടിലാണ് ധനമന്ത്രി തോമസ് ഐസക്. കോഴിവ്യാപാരികളുടെ അഹങ്കാരം അനുവദിക്കില്ലെന്നും തോമസ് ഐസക് ആലപ്പുഴയില്‍ പറഞ്ഞു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :