ചമ്പക്കുളം മൂലം വള്ളംകളിയില്‍ ആയാപറമ്പ് പാണ്ടി ചുണ്ടൻ ഒന്നാംസ്ഥാനത്ത്. നടുഭാഗം ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടന് രണ്ടാംസ്ഥാനവും ചമ്പക്കുളം ചുണ്ടന് മൂന്നാംസ്ഥാനവും നേടി. സ്റ്റാർട്ടിങ്ങ് പോയന്റിൽ നിന്ന് അനുമതി ലഭിക്കും മുമ്പ് രണ്ടു വള്ളങ്ങൾ മത്സരത്തുഴച്ചിൽ ആരംഭിച്ചതിനെത്തുടര്‍ന്ന് ഫൈനൽ മൽസരത്തിനിടെ തർക്കമുണ്ടായിരുന്നു.
Advertisement