പാലക്കാട് യുവമോർച്ച ജില്ലാ സെക്രട്ടറി സജിൻ രാജിന്റെ മരണം ആത്മഹത്യയെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ടോൾ പ്ലാസകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് സജിൻ തനിച്ചാണ് യാത്ര ചെയ്തിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. സജിൻ യാത്രചെയ്തിരുന്ന ടാക്സി കാർ തിരുവല്ലം സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇൗ വാഹനം തിരികെ നൽകാനാകും യുവാവ് തിരുവനന്തപുരത്ത് എത്തിയതെന്നാണ് പൊലീസിന്റെ സംശയം.
Advertisement