അടൂര്‍ ഏനാത്ത് ബെയ്ലി പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു. പാലത്തിന്റെ പ്ലേറ്റ് ഇളകി വാഹനത്തിനടിയില്‍ കുടുങ്ങിയതാണ് കാരണം. ഗതാഗതം പുത്തൂര്‍ വഴി തിരിച്ചുവിട്ടു.
Advertisement