E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:33 AM IST

Facebook
Twitter
Google Plus
Youtube

വിദ്യാഭ്യാസ ബന്ദിന്റെ പേരിൽ പ്രൈമറി സ്കൂളുകൾ അടപ്പിച്ചു: ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വിദ്യാഭ്യാസബന്ദിന്റെ പേരില്‍ പ്രൈമറി സ്കൂളുകള്‍ അടക്കം അടപ്പിച്ച സംഭവത്തിൽ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു.ആഭ്യന്തരസെക്രട്ടറി, പൊതുവിദ്യാഭ്യാസസെക്രട്ടറി എന്നിവർക്കും ഇത് സംബന്ധിച്ച്  നോട്ടിസ് അയച്ചു. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ക്കും നോട്ടിസ് അയച്ചിട്ടുണ്ട്. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. മനോരമ ന്യൂസ് വാര്‍ത്തയെത്തുടര്‍ന്നാണ് നടപടി.

വര്‍ഷങ്ങള്‍ക്കുമുന്‍പേ സ്കൂളുകളില്‍ രാഷ്ട്രീയം നിരോധിച്ചിട്ടും വിദ്യാഭ്യാസ ബന്ദിന്‍റെ പേരില്‍ കോഴിക്കോട് പ്രൈമറി സ്കൂളുകളടക്കം നിർബന്ധിച്ച് അടപ്പിച്ചത് വിവാദമായിരുന്നു. ഇന്നത്തെ എ.ബി.വി.പിയുടേത് ഉള്‍പ്പെടെ ഒരു മാസത്തിനിടെ നടന്നത് നാല് വിദ്യാഭ്യാസ ബന്ദുകളാണ്. വിദ്യാഭ്യാസ ബന്ദിന്റെ പേരിൽ കുട്ടികളുടെ ഉച്ചക്കഞ്ഞിയും മുടങ്ങിയിരുന്നു.

സ്കൂളടയ്ക്കാൻ വിമുഖത കാട്ടിയ അധ്യാപകരെ  നിർബന്ധിച്ചാണ് സ്കൂൾ അടപ്പിച്ചത്.  ഇന്നലെ എസ്എഫ്ഐയുടെ അവകാശ പത്രിക സമർ‍പ്പണത്തിനും സ്കൂളുളുകൾ അടപ്പിച്ചു. ബലപ്രയോഗം ഭയന്ന് അധ്യാപകർ സമരത്തിനോട് സഹകരിക്കേണ്ട ഗതികേടിലാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :