ഇടുക്കിയിലെ യു.ഡി.എഫ് ഹര്‍ത്താലിനിടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. ഡി.ഡി. ഒാഫിസുനേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞു. ജോലിക്കെത്തിയ വനിതാ ഉദ്യോഗസ്ഥരെ അസഭ്യവര്‍ഷം നടത്തി മടക്കി അയയ്ക്കാനും ശ്രമിച്ചു. ഇത് പൊലീസ് തടയാന്‍ ശ്രമിച്ചതാണ് സംഘര്‍ത്തില്‍ കലാശിച്ചത്. സംഘര്‍ഷം നിയന്ത്രണവിധേയമാക്കാന്‍ സി.ഐ എന്‍.ജി. ശ്രീമോന് തോക്കെടുത്തു.
Advertisement