ഡല്‍ഹി ദില്‍ഷാദ് കോളനിയിലെ ഫ്ളാറ്റില്‍ പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ ഒരു കുടുംബത്തിലെ മൂന്നുപേരടക്കം നാലുപേര്‍ മരിച്ചു. ഫ്ലാറ്റിലെ താഴത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ ഒന്‍പതുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷോട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം
Advertisement