E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:33 AM IST

Facebook
Twitter
Google Plus
Youtube

നടിയെ ആക്രമിച്ച കേസ്: സെൻകുമാറിന്റെ വിലയിരുത്തൽ തള്ളി ബഹ്റ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം സംബന്ധിച്ച് മുൻ ഡിജിപി ടി.പി.സെൻകുമാറിന്റെ വിലയിരുത്തൽ തള്ളി ഡിജിപി ലോക്നാഥ് ബഹ്റ. എഡിജിപി ബി.സന്ധ്യക്കയച്ച കത്തിലാണ് അന്വേഷണം ശരിയായദിശയിലാണ് പുരോഗമിക്കുന്നതെന്ന ഡിജിപിയുടെ പരാമർശം. മികച്ച ഏകോപനത്തോടെയാണ് അന്വേഷണസംഘത്തിന്റെ പ്രവർത്തനമെന്ന് കത്തിൽ പറയുന്നു. അന്വേഷണസംഘത്തിന്റെ പ്രവർത്തനത്തിൽ ഏകോപനമില്ലെന്ന് കാണിച്ച് സെൻകുമാർ വിരമിക്കുന്നതിന് മുമ്പ് സർക്കുലർ ഇറക്കിയിരുന്നു. ഇതിന് എഡിജിപി സന്ധ്യ നൽകിയ വിശദീകരണത്തിനാണ് ഡിജിപി ലോക്നാഥ് ബഹ്‌റ മറുപടി നൽകിയത്. അതേസമയം ലോക്നാഥ് ബഹ്റയും ബി.സന്ധ്യയും കത്തുകളയച്ചത് ആഭ്യന്തരകാര്യമാണെന്ന് മുൻ ഡിജിപി ടി.പി.സെന്‍കുമാര്‍ കൊച്ചിയില്‍ പ്രതികരിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :