E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:33 AM IST

Facebook
Twitter
Google Plus
Youtube

സുവർണകുതിപ്പുമായി ഇന്ത്യ: കേരളത്തിന്റെ യശസ്സുയർത്തി ചിത്രയും അനസും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഏഷ്യൻ അത്‍ലറ്റിക് ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ സ്വർണനേട്ടം അഞ്ചായി. മലയാളികളായ മുഹമ്മദ് അനസും പി.യു. ചിത്രയുമാണ് സ്വർണം നേടിയ മലയാളികൾ.പുരുഷൻമാരുടെ 400 മീറ്ററിൽ മുഹമ്മദ് അനസ് സ്വർണം നേടിയത്. ഈ ഇനത്തില്‍ ഇന്ത്യയുടെ അരോക്യ രാജ് വെളളി നേടി.  വനിതകളുടെ 1500 മീറ്ററിലാണ് ചിത്രയുടെ സുവർണനേട്ടം.400 മീറ്ററിൽ ഇന്ത്യയുടെ തന്നെ നിർമല സ്വർണം നേടിയപ്പോൾ ജിസ്ന മാത്യു വെങ്കലവും നേടി. വ്യാഴാഴ്ച, ഷോട്ട്പുട്ടിൽ പഞ്ചാബുകാരി മൻപ്രീത് കൗർ, 5,000 മീറ്ററിൽ തമിഴ്നാടിന്റെ ജി.ലക്ഷ്മണൻ എന്നിവർ സ്വർണം നേടിയിരുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :