കെഎസ്ആർടിസി എംഡിയുടെ ഉത്തരവിന് പുല്ലുവില. ചീഫ് ഓഫീസിലുളള 358 പേരിൽ 152 പേർ ഇന്ന് ജോലിക്കെത്തിയില്ല. സിഐടിയുവിന്റെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാനാണ് കൂട്ടഅവധിയെടുത്തത്. ഇതുമൂലം ചീഫ് ഓഫീസിന്റെ പ്രവർത്തനം തടസ്സപ്പെട്ടു.
Advertisement