വിംബിള്‍ഡണ്‍ വനിതാ വിഭാഗത്തില്‍ വിക്ടോറിയ അസരങ്കെ മൂന്നാം റൗണ്ടില്‍. ബ്രിട്ടന്റെ ഹീതര്‍ വാട്സണെ അസറങ്കെ നേരിടുക. ബ്രിട്ടന്റെ തന്നെ ജോഹാന കോന്തയും മൂന്നാം റൗണ്ടിലെത്തിയിട്ടുണ്ട്. പുരുഷവിഭാഗത്തില്‍ നിലവിലെ ചാംപ്യന്‍ അന്‍ഡി മറെ, ഫ്രെഞ്ച് താരം ജോ വില്‍ഫ്രഡ് സോംഗ, ജാപ്പനീസ് താരം കെയ്നിഷി കോറി എന്നിവരും അടുത്ത റൗണ്ടിലേക്ക് കടന്നു.
Advertisement