E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:33 AM IST

Facebook
Twitter
Google Plus
Youtube

ഹോട്ടൽ ഭക്ഷണ നികുതി: ആശയക്കുഴപ്പം പരിഹരിക്കാൻ വീണ്ടും ചർച്ച നടത്തും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഹോട്ടൽ ഭക്ഷണ നികുതിയിലെ ആശയക്കുഴപ്പം പരിഹരിക്കാൻ ധനമന്ത്രി തോമസ് െഎസക്ക് ഇന്ന് ഹോട്ടലുടമകളുമായി വീണ്ടും ചർച്ച നടത്തും. ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ ഭാരവാഹികളാണ് ചർച്ചയിൽ പങ്കെടുക്കുക. ഹോട്ടലുകളിലെ ഭക്ഷണവില അഞ്ച് ശതമാനം മുതൽ പത്ത് ശതമാനം വരെ കുറച്ചശേഷം ജിഎസ്ടി കൂട്ടിചേർക്കാനാണ് ധനമന്ത്രിയുടെ നിർദേശം. എന്നാൽ ഭക്ഷണം തയ്യാറാക്കുന്ന സാധനങ്ങൾക്ക് ക്രമാതീതമായി വില വർധിച്ചതിനാൽ ഭക്ഷണത്തിന് പെട്ടെന്ന് വില കുറയ്ക്കാനാവില്ലെന്ന നിലപാടിലാണ് ഹോട്ടൽ ഉടമകൾ. പ്രശ്നം പരിഹരിക്കാൻ ഇന്നലെ രണ്ടതവണ ചർച്ച നടന്നെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :