E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:33 AM IST

Facebook
Twitter
Google Plus
Youtube

വിമര്‍ശനങ്ങളുമായി വില്ലേജ് ഓഫിസര്‍മാര്‍ക്ക് റവന്യുമന്ത്രിയുടെ കത്ത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അഴിമതിവെച്ച് പൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കി എല്ലാ വില്ലേജ് ഒാഫീസർമാർക്കും റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റെ കത്ത്. റവന്യൂ ഒാഫീസുകളിലെ അഴിമതിയും കെടുകാര്യസ്ഥതയും പുറത്തു കൊണ്ടുവന്ന മനോരമ ന്യൂസ് പരമ്പരയെ തുടർന്നാണ് മന്ത്രിയുടെ കത്ത്.ചില ഉദ്യോഗസ്ഥർ അഴിമതിയിൽ അഭിരമിക്കുകയാണ്. അഴിമതി ആരോപണങ്ങളെ ശരിവെക്കുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണെന്നും  കോഴിക്കോട് കർഷകൻ ആത്മഹത്യ ചെയ്ത സംഭവം നിസ്സാരമായി കാണാനാകില്ലെന്നും കത്ത് വ്യക്തമാക്കുന്നു. വില്ലേജ് ഒാഫീസുകളിലെ ദുരവസ്ഥക്ക് ന്യായീകരണമില്ല. ഉദ്യോഗസ്ഥരിലെ ന്യൂനപക്ഷം ഇപ്പോഴും ധാർഷ്ഠ്യത്തോടും ധിക്കാരത്തോടും യജമാനൻമാരെ പോലെ പെരുമാറുന്നു. വില്ലേജ് ഒാഫീസർ ടീം ലീഡറാകണം. അഴിമതിക്കെതിരെ വിസിൽ ബ്്ളോവർമാരകണം. . ജനങ്ങളെ അനാവശ്യമായി ഒാഫീസുകളിൽകയറ്റി ഇറക്കരുതെന്നും കരുണയോടെ ഇടപെടണമെന്നും ഇ.ചന്ദ്രശേഖരൻ കത്തിൽ നിർദ്ദേശിക്കുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :