റേഷന്‍ വിതരണത്തിലെ അപാകതകള്‍ പരിശോധിക്കുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്. മണ്ണെണ്ണ വിതരണം സാധാരണ നിലയിലാക്കും. സംസ്ഥാനത്ത് റേഷന്‍വിതരണം പാളിയെന്ന മനോരമ ന്യൂസ് വാര്‍ത്തയോടാണ് മന്ത്രിയുടെ പ്രതികരണം
Advertisement