ചീഫ് സെക്രട്ടറിക്കതിരെ രമേശ്ചെന്നിത്തല. പിടിച്ചുകൊണ്ടുവരാന്‍ പറഞ്ഞാല്‍ കൊന്നുകൊണ്ടുവരുന്ന ചീഫ്സെക്രട്ടറിയാണ് ഇപ്പോഴുള്ളതെന്നും ചീഫ് സെക്രട്ടറി നളിനി നെറ്റോ പണ്ട് ഇങ്ങനെയായിരുന്നില്ലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്ത്രീവിരുദ്ധപരാമര്‍ശം നടത്തിയ ഇന്നസെന്റ് എം.പി സ്ഥാനം രാജിവയ്ക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Advertisement