ബവ്റിജസ് ഒൗട്ട്ലെറ്റുകൾക്ക് മുന്നിലെ ക്യൂ ഒഴിവാക്കണെന്ന് ഹൈക്കോടതി . മദ്യം വാങ്ങാനെത്തുന്നവർക്ക് മാന്യമായ പരിഗണന നൽകണം. ക്യൂ റോഡിലേക്ക് നീളുന്നത് വഴിവാണിഭത്തിന്റെ സ്ഥിതിയുണ്ടാക്കുന്നു. കച്ചവടം എങ്ങനെയാകണമെന്ന് ലൈസൻസിൽ ചൂണ്ടിക്കാട്ടുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. ബവ്കോ ഔട്ട്്െലറ്റിന് മുന്നിലെ ക്യൂ വ്യാപാരത്തിന് തടസമുണ്ടാക്കുന്നുവെന്ന തൃശൂരിലെ വ്യാപാരിയുടെ ഹര്‍ജി പരിഗണിച്ചാണ് നിര്‍ദേശം.
Advertisement