E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:33 AM IST

Facebook
Twitter
Google Plus
Youtube

ഇന്ത്യ-വെസ്റ്റ്ഇന്‍ഡീസ് ഏകദിന പരമ്പരയിലെ അവസാന ഏകദിനം ഇന്ന്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇന്ത്യ-വെസ്റ്റ്ഇന്‍ഡീസ് ഏകദിന പരമ്പരയിലെ അവസാന ഏകദിനം ഇന്ന് കിങ്സ്റ്റണില്‍ നടക്കും. ഇന്നത്തെ മല്‍സരത്തില്‍ തോല്‍വി ഒഴിവാക്കിയാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. നാലാംഏകദിനത്തില്‍ ബാറ്റ്സ്മാന്‍മാര്‍ പരാജയപ്പെട്ടതാണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നത്. ആന്റിഗ്വ ഏകദിനം ടീം ഇന്ത്യയ്ക്കൊരു ഷോക്ക് ട്രീറ്റ്മെന്റായിരുന്നു. ചികില്‍സ ഏറ്റിട്ടുണ്ടെങ്കില്‍ ഇന്നത് മൈതാനത്ത് കാണാം. 189 റണ്‍സിന് വിന്‍ഡീസിനെ പുറത്താക്കിയ ബോളര്‍മാരെ അവിശ്വസിക്കേണ്ട കാര്യമില്ല. എന്നാല്‍ ബാറ്റ്സ്മാന്‍മാര്‍ നെഞ്ചില്‍ തീ കോരിയിട്ടു. 114 പന്തിലെ ധോണിയുടെ 54ഉം 91 പന്തിലെ രഹാനെയുടെ 60ഉം ഒട്ടും ആവേശംകൊള്ളിക്കുന്നില്ല. 

പ്രത്യേകിച്ചും ഫിനിഷിങ് മികവ് കൈമോശം വന്നപോലുള്ള ധോണിയുടെ പ്രകടനം‌. എന്നാല്‍ പ്രതീക്ഷ നില്‍കുന്ന കണക്കുകളാണ് സബീനപാര്‍ക്ക് നല്‍കുന്നത്. കരീബിയന്‍ ദ്വീപിലെ ഏറ്റവും മികച്ച ബാറ്റിങ് ട്രാക്കാണ് കിങ്സ്റ്റണിലേത്. ലൈനപ്പിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. വിശ്രമം നല്‍കിയ യുവരാജിനും ഭുവനേശ്വറിനും അശവിനും ഇന്ന് കളത്തിലിറങ്ങേണ്ടിവരും. അനായാസ പരമ്പരജയം പ്രതീക്ഷിച്ചവര്‍ അവസാന കച്ചിതുരുമ്പ് തേടുകയാണ് കിങ്സ്റ്റണിലെ സബീനപാര്‍ക്കില്‍. തോറ്റാല്‍ മാനക്കേടാവും. ജയം അനിവാര്യമായതിനാല്‍ രണ്ടുകല്‍പ്പിച്ചാവും ഇന്ത്യയുടെ പോരാട്ടം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :