E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:33 AM IST

Facebook
Twitter
Google Plus
Youtube

കെഎസ്‌യു പ്രവർത്തകർക്ക് പൊലീസ് മർദ്ദനം; ഇടുക്കിയിൽ നാളെ ഹർത്താൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Police-KSU
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഡിവൈഎസ്പി ഓഫിസിലേക്ക് മാർച്ച് നടത്തിയ കെഎസ്‌യു പ്രവർത്തകർക്കെതിരായ പൊലീസ് മർദ്ദനത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച ഇടുക്കി ജില്ലയിൽ യുഡിഎഫ് ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. 

കൊല്ലത്ത് കെഎസ്‌യു പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് കെഎസ്‌യു പ്രവർത്തകർ മാർച്ച് സംഘടിപ്പിച്ചത്. തുടർന്ന് പൊലീസ് നടത്തിയ ലാത്തി ചാര്‍ജില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജാഫര്‍ഖാന്‍ മുഹമ്മദിന്റെ തലയ്ക്കു പരുക്കേറ്റിരുന്നു‍. ഒട്ടേറെ പ്രവര്‍ത്തകര്‍ക്കും പരുക്കുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :