നടിയെ ആക്രമിച്ച കേസിലാണ് അന്വേഷണമെന്ന് പള്‍സര്‍ സുനി. ഇപ്പോഴെടുക്കുന്നത് മരണമൊഴിയാണെന്നും സുനി പറഞ്ഞു. സുനിയെ ഇന്ഫോപാര്ക് സ്റ്റേഷനില്‍ എത്തിച്ചു. ഫോണ്‍വിളി അന്വേഷിക്കാനാണ് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. കേസ് വല്ലാത്ത പ്രശ്നമായിക്കൊണ്ടിരിക്കുകയാണെന്നും താന്‍ പറഞ്ഞതിനൊക്കെ അനുഭവിക്കുകയാണെന്നും സുനി മാധ്യമങ്ങളോട് പറഞ്ഞു.
Advertisement