E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:33 AM IST

Facebook
Twitter
Google Plus
Youtube

ദമ്പതികള്‍ കൊല്ലപ്പെട്ടു; മകന്‍ കസ്റ്റഡിയില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പന്തളം പെരുംപുളിക്കലില്‍ കാണാതായ ദമ്പതികള്‍ കൊല്ലപ്പെട്ടതായി പൊലീസ്. കാഞ്ഞിരവിളയില്‍ ജോണ്‍ -ലീലാമ്മ ദമ്പതികളാണ് കൊല്ലപ്പെട്ടത്. മകന്‍ മാത്യൂസ് ജോണ്‍ എന്ന മജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹങ്ങള്‍ പുരയിടത്തിലെ കിണറ്റില്‍ മറവുചെയ്തതെന്നാണ് സംശയിക്കുന്നത്. ആര്‍.ഡി.ഒയുടെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ മൃതദേഹങ്ങള്‍ കണ്ടെടുക്കാന്‍ ശ്രമം തുടങ്ങി. കിണറ്റില്‍ മണ്ണുമാന്തി ഉപയോഗിച്ച് മണ്ണിട്ട് മൂടിയ നിലയിലാണ് കിണര്‍. കഴിഞ്ഞ മാസം 25 നാണ് ദമ്പതികളെ കാണാതായത്. അയല്‍വാസികള്‍ ഇവരെക്കുറിച്ച് തിരക്കിയെങ്കിലും സ്ഥലത്തില്ലെന്നായിരുന്നു മകന്‍ പറഞ്ഞിരുന്നത്. പുരയിടത്തില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെയാണ് നാട്ടുകാര്‍ സംശയം തോന്നി പൊലിസില്‍ അറിയിച്ചത്. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :