മൂന്നാര്‍ ലൗ ഡെയില്‍ ഹോം സ്റ്റേയിലെ റവന്യു ഉദ്യോഗസ്ഥരുടെ പരിശോധന കോണ്‍ഗ്രസ് േനതാക്കള്‍ തടസപ്പെടുത്തി. ജില്ലാ പഞ്ചായത്തംഗം എസ്.വിജയകുമാറിന്റെ നേതൃത്വത്തിലാണ് തടഞ്ഞത്. ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചില്ലെന്ന് പറഞ്ഞാണ് നീക്കം. ഹോം സ്റ്റേയ്ക്കായി കയ്യേറിയ ഭൂമി ഒഴിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് റവന്യു ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയത്.
Advertisement