ഇന്ത്യയോട് നിലപാട് കടുപ്പിച്ച് ചൈന. ജി-20 ഉച്ചകോടിക്കിടെ ഹാംബര്‍ഗില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി നടത്താനിരുന്ന കൂടിക്കാഴ്ച നടക്കില്ലെന്ന് ചൈന സൂചന നല്കി. ഉഭയകക്ഷി ചര്‍ച്ചയ്ക്കുളള അന്തരീക്ഷമല്ല ഉള്ളതെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലം വ്യക്തമാക്കി. ഇന്ത്യന്‍ നിലപാട് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.
Advertisement