ജയിലില്‍നിന്ന് ഫോണ്‍ ചെയ്തത് നാദിര്‍ഷയെയും അപ്പുണ്ണിയെയുമെന്ന് പള്‍സര്‍ സുനി. അപ്പുണ്ണിയെ ആദ്യം വിളിച്ചത് മൊബൈല്‍ ഫോണില്‍ നിന്നല്ലെന്നും മൊഴി. സുനിയെ ഇരുവരുടെയും സാന്നിധ്യത്തില്‍ ഇന്ന് ചോദ്യം ചെയ്തേക്കും
Advertisement