കോഴിക്കോട് ചെമ്പനോട വില്ലേജ് ഒാഫിസില്‍ കര്ഷകന് ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെയുണ്ടായ നടപടിയില്‍ പ്രതിഷേധിച്ച് റവന്യൂ ജീവനക്കാര്‍ സംസ്ഥാന വ്യാപകമായി കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുന്നു. എന്‍ജിഒ അസോസിയേഷനില്‍പ്പെട്ട ജീവനക്കാരാണ് പ്രതിഷേധിക്കുന്നത്. റവന്യൂ ഒാഫിസുകളിലെ വിജിലന്‍സ് പരിശോധന ഒഴിവാക്കുക, ജീവനക്കാര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം.
Advertisement