നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന അന്വേഷണസംഘം നടന് ദിലീപിന്റെ സഹോദരന് അനൂപിനെയും നടന് ധര്മജന് ബോള്‍ഗാട്ടിയെ ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബില്‍ വിളിച്ചുവരുത്തിയാണ് ചോദ്യംചെയ്യല്‍. ഡിവൈഎസ്പി വിളിച്ചിട്ടാണ് ആലുവയിലെത്തിയതെന്ന് ധര്മജന് പറഞ്ഞു.
Advertisement