E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:33 AM IST

Facebook
Twitter
Google Plus
Youtube

ചില ഫോട്ടോകൾ പൊലീസ് കാണിച്ചു: ചോദ്യം ചെയ്യലിനുശേഷം ധർമജൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നടി ആക്രമിക്കപ്പെട്ട കേസിൽ കൂടുതൽ അന്വേഷണങ്ങൾക്കായി നടൻ ധർമജൻ ബോൾഗാട്ടിയെ പൊലീസ് ചോദ്യം ചെയ്തു. ചില ഫോട്ടോകൾ കാണിച്ച് ഇവരെ പരിചയമുണ്ടോ എന്നു ചോദിച്ചുവെന്ന് ആലുവ പൊലീസ് ക്ലബിലെ ചോദ്യം ചെയ്യലിനു ശേഷം പുറത്തു വന്ന ധർമജൻ മാധ്യമങ്ങളോട് പറഞ്ഞു. പൾസർ സുനി, ധർമജനൊപ്പം നിൽക്കുന്ന ചിത്രമാണ് പൊലീസ് കാണിച്ചത്.

ധർമജന്റെ സിനിമാസെറ്റുകളിൽ സുനി എത്തിയിട്ടുണ്ടോയെന്നും ആരാഞ്ഞു. സുനിയെ പരിചയമില്ലെന്നും ഒരുപാടുപേർ തന്നോടൊപ്പം ഫോട്ടോ എടുക്കാറുണ്ടെന്നുമാണ് പൊലീസിനോട് പറഞ്ഞത്. നാദിർഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചില്ല. ദിലീപും നാദിർഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ടിവിയിൽ കാണിക്കുന്നത് കാണാറുണ്ടെന്നു പറഞ്ഞ ധർമജൻ, കൂടുതൽ ഒന്നും അറിയില്ലെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, നടൻ ദിലീപിന്റെ സഹോദരൻ അനൂപിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. ഡിവൈഎസ്പി ആവശ്യപ്പെട്ടത് അനുസരിച്ചാണു വന്നതെന്നു ധർമജൻ വ്യക്തമാക്കി. നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കുന്ന സംഘമാണു വിളിപ്പിച്ചത്.

കേസിൽ ആരോപണവിധേയരായ നടൻ ദിലീപിനെയും സുഹൃത്തും സംവിധായകനുമായ നാദിർഷയെയും കഴിഞ്ഞദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. ടെലിഫോൺ സംഭാഷണങ്ങളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾക്കായാണ് ധർമജനെ അന്വേഷണസംഘം വിളിപ്പിച്ചതെന്നാണ് സൂചന. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :