E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:33 AM IST

Facebook
Twitter
Google Plus
Youtube

ഉത്തരകൊറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചുവെന്ന് ഉത്തരകൊറിയ. അലാസ്ക വരെ എത്താൻ ശേഷിയുള്ളതാണു മിസൈൽ എന്നു അമേരിക്ക സ്ഥിരീകരിച്ചു. ലോകരാഷ്ട്രങ്ങളുടെ പ്രതിഷേധത്തെ മറികടന്നാണ് അണ്വായുധം വഹിക്കാൻ ശേഷിയുള്ള ഹ്വാസോങ്-14 മിസൈൽ ഉത്തരകൊറിയ പരീക്ഷിച്ചത്. ലോകത്തെവിടെയും ആക്രമണം നടത്താൻ ഇനി ഞങ്ങൾക്കു കഴിയും എന്നായിരുന്നു ഉത്തരകൊറിയൻ ദേശീയ ടെലിവിഷൻ പ്രഖ്യാപിച്ചത്. 

ഏകാധിപതി കിം ജോങ് ഉന്നിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്നു പരീക്ഷണം. കഴിഞ്ഞ വർഷംമുതൽ ഉത്തരകൊറിയ മിസൈൽ - ആയുധ പരീക്ഷണങ്ങൾ വ്യാപകമായി നടത്തിവരികയാണ്. പരീക്ഷണ വിക്ഷേപണത്തിൽ 2802 കിലോമീറ്റർ ഉയരത്തിലെത്തിയ മിസൈൽ 933 കിലോമീറ്റർ സഞ്ചരിച്ചതായി ഉത്തരകൊറിയൻ ടെലിവിഷൻ അറിയിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :